ആഗോളതാപനം യു എന്‍ മുന്നറിയിപ്പ്
ലാവസ്ഥാ വ്യതിയാനം മൂലം ലോകവ്യാപകമായി പ്രതിവര്‍ഷം മൂന്നുലക്ഷത്തി പ്പതിനയ്യയിരം പേര്‍ മരിക്കുന്നുന്ടന്നു റിപ്പോര്‍ട്ട് ,പട്ടിണി, രോഗങ്ങള്‍ ,കാലാവസ്ഥ ദുരന്തങ്ങള്‍ എന്നിവയാണ് പ്രധാനമായും മരണ കാരണങ്ങള്‍ ആകുന്നത് രണ്ടായിരത്തി ഇരുപത്തി അന്ചോടെ ഇതു അഞ്ചു ലക്ഷം ആകുമെന്നും റിപ്പോര്‍ട്ട് ഉണ്ട് ജനീവ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഹുമാനിട്ടെരിയന്‍ ഫോറം ആണ് പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടെക്കുന്നത് പ്രതി വര്ഷം മുപ്പത്തി രണ്ടു കോടി ജനങ്ങളെ യാണ് കാലാവസ്ഥ വ്യതിയാനം ബാധിക്കുന്നത് ഇരുപതു വര്‍ഷത്തിനുള്ളില്‍ ഇതു ഇരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്
ആഗോളതാപനതാല്‍ പ്രതി വര്‍ഷ നഷ്ട്ടം പന്തീരായിരത്തി അഞ്ഞുരു കോടി ഡോളറാണ് വികസിത രാജ്യങ്ങളില്‍ നിന്നു പാവപ്പെട്ട രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന സഹായത്തെക്കാള്‍ കൂടുതലാണിത് രണ്ടായിരത്തി മുപ്പതോടെ ആഗോള താപനതാലുള്ള നഷ്ട്ടം മുപ്പത്തി നാലായിരം കോടി ഡോളറായി ഉയരുമെന്നും പഠനം സൂചിപ്പിക്കുന്നു
ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് ആഗോള താപനം കോടിക്കണക്കിനു ആളുകളെ യാണ് ഇതു ഗുരുതരമായി ബാധിച്ചിരിക്കുന്നത് . ഡിസംബറില്‍ കോപ്പന്‍ ഹഗനില്‍ വച്ചുനടക്കുന്ന ലോകരാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആഗോളതാപനം നേരിടുന്നതിനു ഫലപ്രദമായ കരാര്‍ ഉണ്ടാക്കണമെന്ന് മുന്‍ യു എന്‍ സെക്രടറി ജനറല്‍ ശ്രീ കോഫി അണ്ണന്‍ പറഞ്ഞു ക്യോട്ടോ ഉടമ്പടിയുടെ പോരായ്മകള്‍ പരിഹരിക്കുന്ന രീതിയിലായിരിക്കണം പുതിയ ഉടംപടിയെന്നും അദ്ദേഹം പറഞ്ഞു
(കടപ്പാട് മലയാള മനോരമ )
No comments:
Post a Comment